FILE | FILE |
സര്‍ക്കാര്‍ അഭിഭാഷകര്‍ കാര്യക്ഷമമായി ഇടപെടാത്തത് മൂലം കേസുകള്‍ തോല്‍ക്കുന്ന പതിവ് ഇപ്പോഴുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില കേസുകള്‍ മുന്‍കാലങ്ങളില്‍ കൈകാര്യം ചെയ്തതിലെ അപാകതകള്‍ മൂലം തോറ്റിട്ടുണ്ട്. തോല്‍ക്കുന്ന കേസുകളില്‍ അപ്പീല്‍ കൊടുത്ത് ജയിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |