അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
- പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
- സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്കാന് ആവശ്യപ്പെട്ട് വി ഡി സതീശന്
- രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല
- മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന് ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റും നേമം നിയുക്ത എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കും. ബിജെപി നിയുക്ത എംഎല്‍എമാരായ മറ്റ് രണ്ട് പേരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ഫോണിലൂടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചു. ഞാന്‍ അദ്ദേഹത്തിന് എന്റെ നന്ദിയും ആശംസകളും അറിയിച്ചു. മെയ് 18 ന് നടക്കുന്ന ചടങ്ങില്‍ ബിജെപി/എന്‍ഡിഎ മുന്നണിയിലെ എന്റെ സഹ എംഎല്‍എമാരും സഹപ്രവര്‍ത്തകരും പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.