അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ; കാലവർഷം കനക്കുന്നു
- ബത്തേരിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 40 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- ബെവ്കോ ചെയര്മാന് സ്ഥാനത്ത് നിന്ന് എം ആര് അജിത് കുമാറിനെ മാറ്റണമെന്ന് എക്സൈസ് മന്ത്രി
- 'എന്തിനാ സതീശാ പിള്ളേരെ പറഞ്ഞു പറ്റിച്ചത്'; വാഹന മോഡിഫിക്കേഷനിൽ അടിതെറ്റി സർക്കാർ
- Salim Kumar: നടൻ സലിം കുമാർ വെന്റിലേറ്ററിൽ
ഐഎഎസ് ഉദ്യോഗസ്ഥരായ എന്‍ പ്രശാന്തിന്റെയും ബി അശോകിന്റെയും സസ്പെന്ഷന് പിന്‍വലിച്ചു
ഐഎഎസ് ഉദ്യോഗസ്ഥരായ എന്‍ പ്രശാന്തിന്റെയും ബി അശോകിന്റെയും സസ്പെന്ഷന് പിന്‍വലിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി എന്‍ പ്രശാന്ത് സസ്പെന്‍ഷനിലാണ്. ബി അശോക് സസ്പെന്‍ഷനിലായിട്ട് ഒന്നര മാസം ആയി. ചീഫ് സെക്രട്ടറി എ ജയതിലകിനെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചതിനാണ് എന്‍ പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്.
പിണറായി വിജയനെയും മുന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും വിമര്‍ശിച്ച് അഭിമുഖം നല്‍കിയതിന് പിന്നാലെ ബി അശോകനെ സസ്പെന്‍ഡ് ചെയ്തു.