പിസി ജോര്‍ജ് യുഡിഎഫിനൊപ്പം; പൂഞ്ഞാറില്‍ മത്സരിക്കും

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ശനി, 24 ഒക്‌ടോബര്‍ 2020 (10:39 IST)
പിസി ജോര്‍ജ് നയിക്കുന്ന ജനപക്ഷം പാര്‍ട്ടി യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.
പൂഞ്ഞാറില്‍ തന്നെ മത്സരിക്കും. ജനപക്ഷം പാര്‍ട്ടിയിലെ ഭൂരിഭാഗവും യുഡിഎഫ് അനുഭാവികളാണ്. യൂഡിഎഫുമായി സഹകരിക്കണമെന്നാണ് പാര്‍ട്ടികമ്മറ്റിയുടെ തീരുമാനമെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഒപ്പം നില്‍ക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടതായും ഇനി യുഡിഎഫ് തീരുമാനം പോലെയിരിക്കും പാര്‍ട്ടി നയമെന്നും പിസി ജോര്‍ജ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :