സുരക്ഷാ പരിശോധയ്ക്കിടെ കൊച്ചി എയർപോർട്ടിൽ ജീവനക്കാരിയെ അടിവസ്ത്രം കാട്ടി; യാത്ര മുടങ്ങി

ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനത്തിൽ മുംബൈയ്ക്ക് പോകാനെത്തിയ റഷ്യൻ സ്വദേശിയെയാണ് പരിശോധനയിൽ കുപിതനായ ജീവനക്കാരൻ അടിവസ്ത്രം കാട്ടിയത്.

Last Modified ശനി, 17 ഓഗസ്റ്റ് 2019 (08:49 IST)
സുരക്ഷാ പരിശോധനയ്ക്കിടെ ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ച വിദേശിക്ക് യാത്ര മുടങ്ങി. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനത്തിൽ മുംബൈയ്ക്ക് പോകാനെത്തിയ റഷ്യൻ സ്വദേശിയെയാണ് പരിശോധനയിൽ കുപിതനായ ജീവനക്കാരൻ അടിവസ്ത്രം കാട്ടിയത്.


പൊലീസ് എത്തിയെങ്കിലും മാപ്പെഴുതി നൽകിയതിനാൽ യുവതി പൊലീസിൽ പരാതി നൽകിയില്ല. എന്നാൽ ഇയാളുടെ യാത്ര വിമാനക്കമ്പനി അനുവദിച്ചില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :