നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് കെ ആര്‍ ഗൌരിയമ്മ

ആലപ്പുഴ| JOYS JOY| Last Modified ബുധന്‍, 24 ഫെബ്രുവരി 2016 (09:00 IST)
വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ ആര്‍ ഗൌരിയമ്മ വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പില്‍ ജെ എസ് എസ് ഇടതുമുന്നണിയുടെ ഘടകകക്ഷിയായി മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

സീറ്റിന്റെ കാര്യത്തില്‍ എല്‍ ഡി എഫില്‍ കടുംപിടുത്തത്തിനില്ലെന്നും ഗൌരിയമ്മ വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :