കെവി തോമസിനെ പുറത്താക്കാനുള്ള തീരുമാനം എഐസിസിയുടെ അനുമതിയോടെയാണന്ന് കെപിസിസി പ്രസിഡന്റ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 മെയ് 2022 (08:20 IST)
കെവി തോമസിനെ പുറത്താക്കാനുള്ള തീരുമാനം എഐസിസിയുടെ അനുമതിയോടെയാണന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കി. പുറത്താക്കിയ നടപടി കെ.വി.തോമസിനെ അറിയിച്ചു എന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ കെ.വി തോമസിന് ഒന്നും
ചെയ്യാനില്ല. ഒരു കോണ്‍ഗ്രസുകാരന്‍ പോലും അദ്ദേഹത്തോടൊപ്പം കോണ്‍ഗ്രസ് വിടില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :