ചക്രവാതചുഴിയുടെ സ്വാധീനം ശക്തമാകുന്നു; കേരളത്തില്‍ വ്യാപകമായ മഴ ലഭിക്കും

രേണുക വേണു| Last Modified ബുധന്‍, 18 മെയ് 2022 (08:56 IST)

കേരളത്തില്‍ ഇന്ന് വ്യാപകമായ മഴ ലഭിക്കും. ചക്രവാതചുഴിയുടെ സ്വാധീനം ശക്തമാകുന്നതും അറബിക്കടലില്‍ കാറ്റ് ശക്തി പ്രാപിക്കുന്നതുമാണ് കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ കാരണം. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :