എറണാകുളത്ത് രണ്ടുകുട്ടികള്‍ മരിച്ച നിലയില്‍; കൈമുറിച്ച മാതാവായ അധ്യാപിക ആശുപത്രിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (09:35 IST)
എറണാകുളത്ത് രണ്ടുകുട്ടികള്‍ മരിച്ച നിലയില്‍. എറണാകുളം ഞാറയ്ക്കല്‍ ജോസ്, ജെസി എന്നീ കുട്ടികളാണ് മരിച്ചത്. ഇവുരടെ മാതാവായ റീത്തയെ കൈമുറിച്ച നിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറയ്ക്കല്‍ സെന്റ്‌മേരീസ് സ്‌കൂളിലെ അധ്യാപികയാണ് റീത്ത. സംഭവം ആത്മഹത്യയെന്നാണ് പ്രഥമിക നിഗമനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :