കെഎം മാണിക്ക്‌ പിസി ജോര്‍ജിന്റെ കത്ത്‌

കോട്ടയം| WEBDUNIA|
PRO
കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തെ കുറ്റപ്പെടുത്തി കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ കെഎം മാണിക്ക്‌ പിസി ജോര്‍ജിന്റെ കത്ത്‌.

പിസി ജോര്‍ജിന്റെ പേരില്‍ പഴയ ജോസഫ്‌ വിഭാഗം ഇടഞ്ഞതോടെ കേരള കോണ്‍ഗ്രസ്‌ (എം) സ്റ്റിയറിങ്‌ കമ്മിറ്റി യോഗം പാര്‍ട്ടി ലീഡര്‍ മന്ത്രി കെഎം മാണി ഇന്നലെ റദ്ദാക്കിയിരുന്നു

പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢനീക്കം നടക്കുന്നതായി ജോര്‍ജ്‌ ആരോപിച്ചു. കേരള കോണ്‍ഗ്രസ്‌ ഉന്നതാധികാരയോഗം ഈ ആഴ്ച ചേരാനിരിക്കെയാണു ജോര്‍ജിന്റെ നടപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :