‘ഒരു പെണ്‍കുട്ടിയും സഹിക്കില്ലാത്ത വേദന അനുഭവിക്കേണ്ടി വന്നു എന്റെ കയ്യിലിരിപ്പുകൊണ്ട്, എന്നിട്ടും അവളെന്നെ സ്നേഹിച്ചു’ -വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

ഞങ്ങള്‍ പിണങ്ങും, വഴക്കുണ്ടാക്കും, ഇണങ്ങും

aparna| Last Modified വെള്ളി, 28 ജൂലൈ 2017 (15:56 IST)
ചില പ്രണയങ്ങള്‍ അങ്ങനെയാണ്... എത്ര കാത്തിരുന്നിട്ടാണെങ്കിലും അവര്‍ ഒന്നിച്ചിരിക്കും. മടുക്കാതെ പ്രണയിക്കുക എന്നതൊരു ഭാഗ്യമാണ്. മതത്തിന്റേയും ജാതിയുടെയും മതില്‍ക്കെട്ടില്‍ നിന്നും പുറത്തുവന്ന് സ്വന്തം ഇഷ്ടപ്രകാരം ഒരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇപ്പോഴത്തെ തലമുറ. പലപ്പോഴും ഇങ്ങനെയുള്ളവര്‍ക്ക് പാരയാകുന്നത് മാതാപിതാക്കള്‍ തന്നെയാണ്.

എന്നാല്‍, നീണ്ട പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിനീത് തന്റെ പ്രണയിനി ടിനുവിനെ വിവാഹം കഴിക്കുകയാണ്. രണ്ടു മതം ആയതോണ്ട് വീട്ടുകാർ ആദ്യം എതിർത്തെങ്കിലും ഞങ്ങടെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കി വിവാഹം നടത്തി തരാൻ സമ്മതിച്ചുവെന്ന് വിനീത് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്:

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :