ആറന്മുള വിമാനത്താവളം: വ്യവസായ വകുപ്പിന് പങ്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം| WEBDUNIA|
PRO
PRO
ആറന്മുള വിമാനത്താവളത്തിനായി കമ്പനി നടത്തിയ പാരിസ്ഥിതി നിയമലംഘനത്തില്‍ വ്യവസായ വകുപ്പിന് പങ്കില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലികുട്ടി. വിമാനത്താവളത്തിന് പുനര്‍വിജ്ഞാപനം നടത്തുക മാത്രമാണ് വകുപ്പ് നടത്തിയത്. തണ്ണീര്‍ത്തടം നികത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പരിശോധിക്കുന്നത് വ്യവസായ വകുപ്പല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വിമാനത്താവളം വേണമെന്ന നിലപാടില്‍ യുഡിഎഫ് ഒറ്റക്കെട്ടാണ്. എന്നാല്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന വിധത്തില്‍ വിമാനത്താവളം വേണമെന്ന് നിര്‍ബന്ധമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :