ഇരുമ്പയിര് ഖനനം: അനുമതി നല്‍കിയത് പുനഃപരിശോധിക്കണമെന്ന് വ്യവസായ മന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കോഴിക്കോട് ചക്കിട്ടപാറ, മാവൂര്‍, കാക്കൂര്‍ എന്നിവിടങ്ങളില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയത് പുനഃപരിശോധിക്കണമെന്ന് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള കത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി.

ഖനനത്തിന് അനുമതി നല്‍കയതില്‍ നിയമലംഘനമുണ്ടോയെന്ന് കണ്ടെത്തണമെന്നും കത്തില്‍ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മന്ത്രിസഭാ യോഗം കത്ത് പരിഗണിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :