'കേരളത്തിലെ എല്ലാ ഞരമ്പ് രോഗികള്ക്കും‍ മുഖമടച്ചൊരു ആട്ട് കൊടുത്ത് പോടാ പുല്ലുകളേ എന്നും പറഞ്ഞ് അവര് ഇന്നും ജീവിക്കുന്നുണ്ടല്ലോ' - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

നടിയുടെ ക്ലിപ്പ് കിട്ടിയോ എന്ന് ചോദിച്ച് നടക്കുന്ന മാന്യന്മാര്‍ അറിയുന്നതിന്

aparna| Last Modified തിങ്കള്‍, 24 ജൂലൈ 2017 (15:14 IST)
ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോടൊപ്പം എന്ന് പറയുന്നവര്‍ തന്നെ രാത്രിയാകുമ്പോള്‍ ഇതേരീതിയില്‍ അതെ പെണ്‍കുട്ടിയുടേതോ മറ്റ് സ്ത്രീകളുടെയോ നഗ്ന് വീഡിയോക്കായി ഗൂഗിള്‍ മുഴുവന്‍ തിരയുന്നവര്‍ ആണ്. സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ വീഡിയോ ഇറങ്ങിയോ എന്ന് ചോദിച്ച നിരവധി പേരെയാണ് താന്‍ ബ്ലൊക്ക് ചെയ്തതെന്ന് മാനസി പറയുന്നു. നടിയുടെ ക്ലിപ്പ് കിട്ടിയോ എന്ന് ചോദിച്ച് ഇറങ്ങിയിരിക്കുന്ന മാന്യന്‍മാര്‍ക്കായിട്ടാണ് മാനസി തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.

മാനസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :