ദിലീപിന്റെ ‘രാമലീല’ പൊളിക്കാന്‍ കച്ചകെട്ടിയൊരുങ്ങി രശ്മി നായര്‍ !; എല്ലാത്തിനും പിന്നില്‍ അയാള്‍ ?

നടന്‍ ദിലീപിനെതിരെ മോഡലും ചുംബനസമര നായികയുമായ രശ്മി നായര്‍ വീണ്ടും രംഗത്ത്. ദിലീപിന്റെ ഒറിജിനല്‍ പേരായ ഗോപാലകൃഷ്ണന്‍ എന്ന് പറഞ്ഞ് ഒരിക്കല്‍ രശ്മി വിശേഷിപ്പിച്ചത് ഊള എന്നായിരുന്നു. ഇപ്പോഴിതാ തുടര്‍ച്ചയ

dileep,	mangalam,	bhavana,	manju warrier,	kavya madhavan,	divorce, marriage,	reshmi r nair,	social media,	facebook,	ദിലീപ്,	മഞ്ജു വാര്യര്‍,	കാവ്യ മാധവന്‍, വിവാഹം,	മംഗളം,	ഭാവന,	ഫേസ്ബുക്ക്
കൊച്ചി| സജിത്ത്| Last Updated: തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (14:47 IST)
നടന്‍ ദിലീപിനെതിരെ മോഡലും ചുംബനസമര നായികയുമായ രശ്മി നായര്‍ വീണ്ടും രംഗത്ത്. ദിലീപിന്റെ ഒറിജിനല്‍ പേരായ ഗോപാലകൃഷ്ണന്‍ എന്ന് പറഞ്ഞ് ഒരിക്കല്‍ രശ്മി വിശേഷിപ്പിച്ചത് ഊള എന്നായിരുന്നു. ഇപ്പോഴിതാ തുടര്‍ച്ചയായി ദിലീപിന്റെ ജാമ്യാപേക്ഷകള്‍ തള്ളപ്പെടുന്നതിലൂടെയും ദിലീപിന്റെ പുതിയ ചിത്രമായ രാമലീല റിലീസിന് തയ്യാറെടുക്കുകയും ചെയ്തതോടെ രശ്മി നായര്‍ വീണ്ടും ദിലീപിനെതിരായ പോസ്റ്റുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോട് കൂടി രശ്മി ഇടുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ദീലീപിന്റെ ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്.

പോസ്റ്റ് വായിക്കാം:അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :