ഇന്നസെന്‍റ് സഹപ്രവര്‍ത്തകന്‍: കലാഭവന്‍ മണി

ആറ്റിങ്ങല്‍| WEBDUNIA|
PRO
PRO
സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമാണ്‌ ഇന്നസെന്‍റിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത് എന്ന് കലാഭവന്‍ മണി പറഞ്ഞു. ആറ്റിങ്ങലില്‍ കലാഭവന്‍ മണി സേവന സമിതി സംസ്ഥാന ഓഫീസ് ഉദ്ഘാടനം ചെയ്യവേയാണ്‌ മണി ഇതു പറഞ്ഞത്.

താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവല്ലെന്നും മണി പറഞ്ഞു. എല്ലാ പാര്‍ട്ടിയിലുള്ളവരും എന്ന് സ്നേഹിക്കുന്നുണ്ട്. അതുകൊണ്ട് ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മണി പറഞ്ഞു.

പാവപ്പെട്ടവരെ സഹായിക്കുക മാത്രമാണ്‌ തന്‍റെ ലക്‍ഷ്യമെന്നും മണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :