മദ്യലോബിയുടെ വിനീതദാസന്മാരാണ് സംസ്ഥാനം ഭരിക്കുന്നത്‍: രൂക്ഷ വിമര്‍ശനവുമായി വി എം സുധീരന്‍

മദ്യശാല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎം സുധീരന്‍

തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 1 ജൂണ്‍ 2017 (12:43 IST)
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. പുതിയ മദ്യശാലകള്‍ തുറക്കുന്നതിന് പഞ്ചായത്തിന്റെ അനുമതി വേണ്ടെന്ന മന്ത്രിസഭാ തീരുമാനം കേരളത്തിലെ ജനജീവിത്തതിനേറ്റ കനത്ത ആഘാതമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ നന്മയേക്കാള്‍ മദ്യലോബിയുടെ താല്‍പര്യങ്ങള്‍ക്കാണ് ഈ സര്‍ക്കാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. സര്‍ക്കാര്‍ മദ്യലോബിക്ക് മുന്നില്‍ കീഴടങ്ങിയെന്നാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും വിഎം സുധീരന്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

വിഎം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :