തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരം | WEBDUNIA|
PRO
PRO
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടറെ മാനഭംഗപ്പെടുത്താന്‍ ശ്രമം. കിളിമാനൂര്‍ സ്വദേശി അയ്യപ്പനെ പൊലീസ് അറസ്റ്റു ചെയ്തു. പഠനത്തിന്റെ ഭാഗമായി മെഡിക്കള്‍ കോളജില്‍ എത്തിയ പൂനെ സ്വദേശിനിയെ പീഡിപ്പിക്കാനാണ് ശ്രമമുണ്ടായത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. ഡോക്ടറെ അയ്യപ്പന്‍ കയറിപ്പിടിക്കുകയായിരുന്നു.

ഡോക്ടര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. അയ്യപ്പന്‍ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :