ചക്കിട്ടപ്പാറ ഭൂമിയിടപാട്: മുഖ്യമന്ത്രിയുടെയും മറ്റു രണ്ട് മന്ത്രിമാരുടെയും പ്രതികരണങ്ങള്‍ സംശയമുണ്ടാക്കിയെന്ന് എം എം ഹസന്‍

കൊച്ചി| WEBDUNIA|
PRO
PRO
ചക്കിട്ടപ്പാറ ഭൂമിയിടപാടില്‍ മുഖ്യമന്ത്രിയുടെയും മറ്റു രണ്ട് മന്ത്രിമാരുടെയും പ്രതികരണങ്ങള്‍ അന്വേഷണത്തിന് വിമുഖതയുള്ളതായി സംശയമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍. കരീമിന്റെ ബന്ധു നൗഷാദിനെ കുറിച്ചുള്ള ആരോപണങ്ങളെ കുറിച്ച് സമഗ്രാന്വേഷണം വേണം‍.

ഇടപാട് സംബന്ധിച്ച തെളിവുകള്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീമിലേക്കാണ് നീളുന്നത്. സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണ് എന്നതാണ് കോണ്‍ഗ്രസിന്‍െറ നിലപാടെന്നും ഹസന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :