കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയല്ലെന്ന് മുഖ്യമന്ത്രി

തൃശൂര്‍| WEBDUNIA|
PRO
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഒരാശങ്കയുമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്ന കേരളാ കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എംഎല്‍എമാരുടെ രാജിക്കാര്യം നയപരമായ തീരുമാനം ആണെന്നും എംഎല്‍എമാരുടെ രാജിക്കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും കേരളാ കോണ്‍ഗ്രസ് (എം)​ ചെയര്‍മാന്‍ കെഎം മാണി അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :