സ്പീഡ് ഗവര്‍ണര്‍: അപകടം കുറയുന്നില്ലെന്ന്

Supreme Court
WDWD
ഭാരവാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചിട്ടുള്ള കേരളത്തില്‍ വാഹനാപകടങ്ങള്‍ കുറയുന്നില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കര്‍ണാടക സര്‍ക്കാരിന്‍റെ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.

കര്‍ണാടകയില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഭാരവാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ബാംഗ്ലൂര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ബാംഗ്ലൂര്‍ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

ന്യൂഡല്‍ഹി| M. RAJU|
സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നതിനുള്ള സമയ പരിധി ഒരു മാസത്തേയ്ക്ക് കൂടി നീട്ടിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :