സുധീരന്‍ കാണിച്ചത് അതിക്രമം; ആക്ഷേപങ്ങളെ പുച്ഛിച്ച് തള്ളുന്നു: സുകുമാരന്‍ നായര്‍

PRO
PRO
സുധീരന്‍ മന്നം സമാധിയില്‍ കാണിച്ചത് അതിക്രമമാണ്. ആദര്‍ശം മാത്രം പറഞ്ഞാല്‍ വോട്ടുകിട്ടില്ല. സുധീരനെ പിന്തുണച്ച വിഎസ് അച്യുതാനന്ദനോട് അടക്കം ഇതേ നിലപാടാണ്. അവരുടെ വിവരക്കേടും അവരുടെ അറിവുകേടും എന്നു മാത്രമേ പറയാനുള്ളൂ. സുധീരനേക്കാള്‍ വലിയ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍എസ്എസ് ആസ്ഥാനത്ത് വന്നിട്ടുണ്ട്. അന്നൊന്നും പാലിച്ച മര്യാദകള്‍ സുധീരന്‍ കണക്കിലെടുത്തിട്ടില്ല.

പെരുന്ന| WEBDUNIA|
അടുത്ത പേജില്‍- മന്നത്ത് പദ്മനാഭന്‍ കോട്ടയത്തെ ഗാന്ധിപ്രതിമ പോലെയല്ലഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :