സുകുമാരന്‍ നായരെ മനസിലാക്കാന്‍ വൈകിപ്പോയി: വെള്ളാപ്പള്ളി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എസ്എന്‍ഡിപിയെ എന്‍എസ്എസ് വ‍ഞ്ചിച്ചെന്ന് വെള്ളാപ്പള്ളി നടേശന്‍. സ്വന്തം താല്പര്യങ്ങള്‍ക്കുവേണ്ടി തങ്ങളെ ഉപയോഗിക്കുകയാണ് എന്‍എസ്എസ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മനസിലാക്കാന്‍ വൈകിപ്പോയി. അദ്ദേഹവുമായി നല്ല ബന്ധമല്ല ഇപ്പോഴുള്ളാതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഭരണത്തിന്റെ താക്കോലും താക്കോല്‍ കൂട്ടവും എന്‍എസ്എസിന്റെ കൈയിലാണെന്നും വെള്ളാപ്പള്ളി ഒരു ചാനലിനോട് സംസാരിക്കവേ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :