പത്തനംതിട്ടയില്‍ അല്‍ഫോന്‍സ് കണ്ണന്താനം ബിജെപി സ്ഥാനാര്‍ഥി

പത്തനംതിട്ട| WEBDUNIA|
PRO
PRO
പത്തനംതിട്ടയില്‍ അല്‍ഫോന്‍സ് കണ്ണന്താനം ബിജെപി സ്ഥാനാര്‍ഥി. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന ബിജെപി നേതൃയോഗമാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

ബിജെപിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളായി കോഴിക്കോട് മണ്ഡലത്തില്‍ സി കെ പദ്മനാഭനും വടകരയില്‍ എം ടി രമേശും തൃശൂരില്‍ കൃഷ്ണദാസും മത്സരിക്കും. തിരുവനന്തപുരത്ത് ഒ രാജഗോപാലും മത്സരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :