കേരളത്തിലും ശ്രീലങ്കന്‍ കോണ്‍സുലേറ്റ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേരളത്തിലും ശ്രീലങ്കന്‍ കോണ്‍സുലേക്ക് ആരംഭിക്കുന്നു. തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ്‌ കോണ്‍സുലേറ്റ് ആരംഭിക്കുക. കേരളത്തില്‍ കോണ്‍സുലേറ്റ് ആരംഭിക്കുന്നതിനുള്ള ശ്രീലങ്കയുടെ അപേക്ഷ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അംഗീകരിച്ചു.

നിലവില്‍ തിരുവനന്തപുരത്ത് റഷ്യ, മാലെ ദ്വീപുകള്‍ എന്നീ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളാണുള്ളത്. ഫെബ്രുവരി പകുതിയോടെ ശ്രീലങ്കന്‍ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കും.

തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലേക്ക് ശ്രീലങ്കന്‍ സ്ഥാനപതിയായി ജോമോന്‍ ജോസഫിന്‍റെ നിയമനവും രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :