കേന്ദ്രസ്വാശ്രയനിയമം പരിഷ്ക്കരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
നിര്‍ദ്ദിഷ്‌ട കേന്ദ്രസ്വാശ്രയനിയമം പരിഷ്‌കരികണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. നിലവിലെ നിയമം ജനവിരുദ്ധമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

നിര്‍ദ്ദിഷ്ട കേന്ദ്ര സ്വാശ്രയ നിയമം ജനവിരുദ്ധവും കോഴ വാങ്ങുന്നവരെ സഹായിക്കുന്ന നിയമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :