മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോട്ടയം| WEBDUNIA|
PRO
PRO
മാനസിക വൈകല്യമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി മാമ്മൂടാണ് സംഭവം. കൊച്ചുറോഡ് സ്വദേശി സന്തോഷ് ബാബു(39) എന്നയാളെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :