സ്മാര്‍ട് വൈല്‍ഡ്‌ഫയറിന് 14,700

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
എച്ച്‌ ടി സിയുടെ സ്‌മാര്‍ട്‌ഫോണായ വൈല്‍ഡ്‌ഫയര്‍ എസ്‌ ഇന്ത്യയില്‍ പുറത്തിറക്കി.14,700 രൂപയാണ്‌ ആന്‍ഡ്രോയ്‌ഡ്‌ സ്മാര്‍ട്ഫോണിന്റെ വില.

ആന്‍ഡ്രോയ്‌ഡ്‌ 2.3.3 പതിപ്പായ ജിഞ്ചര്‍ബ്രഡാണ്‌ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം.3.2 ഇഞ്ച്‌ എച്ച്‌വിജിഎ ഡിസ്‌പ്‌ളേ, 5 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ്‌ ക്യാമറ, 600 മെഗാഹെര്‍ട്‌സ്‌ പ്രോസസര്‍ എന്നിവയാണ്‌ ഇതിന്റെ പ്രധാന പ്രത്യേകതകള്‍.

സ്ഥലങ്ങള്‍ തിരയാന്‍ സഹായിക്കുന്ന ആപ്‌ളിക്കേഷനായ എച്ച്‌ ടി സി ലൊക്കേഷന്‍സ്‌ ഈ മോഡലില്‍ ലഭ്യമാണ്‌. എച്ച്‌ ടി സി സെന്‍സും ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :