നിങ്ങള്‍ ജിമെയില്‍ ഉപയോഗിക്കുന്നുണ്ടോ? എങ്കില്‍ ഇതുകൂടി വായിക്കൂ

ഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 2 ജൂലൈ 2015 (17:34 IST)
അയച്ച മെയില്‍ തിരിച്ചു പിടിക്കാന്‍ ജിമെയില്‍ അണ്‍‌ഡു സംവിധാനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ മെയില്‍ അയയ്ക്കുന്നതില്‍ കൂടുതല്‍ രസകരമായ പരീക്ഷണത്തിന്
ജിമെയില്‍ ഒരുങ്ങുന്നതായി സൂചന. ഇതിന്റെ ആദ്യപടിയായി കംപോസ് ബോക്സിലെ ഇന്സേര്ട്ട് ലിങ്കില്‍ കൂടുതല്‍ ഇമോജികള്‍ ജിമെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇമേജികളുടെ ഏറ്റവും സ്റ്റാന്ഡേര്ഡായ യെല്ലോകളുള്പ്പടെയുള്ളവയെയാണ് കമ്പനി നല്കിയികിരിക്കുന്നത്. ഇമോജികള് മാത്രമല്ല, കൂടുതല് തീമുകളും ഇന്ബോക്സിനെ ഭംഗിയാക്കാന് ഉള്പ്പെടുത്തിയിട്ടുണ്ട്. കൂടുതല് വെബ് അപ്ഡേറ്റുകള് ഉടനുണ്ടാകുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :