വിമാനത്തില്‍ ബാലരതി ആസ്വദിച്ചു; പിടിയിലായി!

ബോസ്റ്റണ്‍| WEBDUNIA|
വിമാനത്തില്‍ ബാലരതി ആസ്വദിച്ച യാത്രക്കാരനെ മസാച്ചുസാറ്റ്സ് പൊലീസ് അറസ്റ്റ് ചെയ്തു. സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നിന്ന് ബോസ്റ്റണിലേക്ക് ചെയ്ത ഗ്രാന്റ് സ്മിത്(47) ആണ് വിമാനത്തിലിരുന്ന് തന്റെ ലാപ്‌ടോപ്പില്‍ ബാലരതി ആസ്വദിച്ചത്.

സഹയാത്രികരാണ് ഇക്കാര്യം വിമാനജീവനക്കാരെ അറിയിച്ചത്. ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു ഇയാള്‍.

തുടര്‍ന്ന് വിമാനം ബോസ്റ്റണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :