മോഹന്‍ലാലിന്റെ ബ്ലഡ്ബാങ്ക് സൊസൈറ്റിക്ക് വെബ്‌പോര്‍ട്ടല്‍

കൊച്ചി| WEBDUNIA|
PRO
PRO
മോഹന്‍‌ലാലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബ്ലഡ് ബാങ്ക് സൊസൈറ്റിയുടേയും ആക്ട് ഫോര്‍ ഹ്യൂമാനിറ്റിയുടേയും വെബ്‌പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി അടൂര്‍ പ്രകാശാണ് വെബ്‌പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തത്.

സൌജന്യമായി രക്തദാതാക്കളെ ബന്ധപ്പെടുത്തുന്നതിനുള്ള ഫോണ്‍ സംവിധാനവും എം എം എസ് സംവിധാനം ഉള്‍പ്പടെയുള്ള സൌകര്യങ്ങള്‍ വെബ്‌പോര്‍ട്ടലിലുണ്ട്.

ഇന്ത്യന്‍ബ്ലഡ്ബാങ്ക് ഡോട് കോം എന്നാണ് ഇന്റര്‍നെറ്റ് വിലാസം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :