മന്ത്രിമാര്‍ കണ്ടത് പൂനം പണ്ഡെയുടെ വീഡിയോ?

മുംബൈ| WEBDUNIA| Last Modified വെള്ളി, 10 ഫെബ്രുവരി 2012 (17:32 IST)
അശ്ലീല ദൃശ്യങ്ങള്‍ കണ്ടതിനാണ് കഴിഞ്ഞ ദിവസം മൂന്ന് കര്‍ണാടക മന്ത്രിമാരുടെ കസേര തെറിച്ചത്. ഇവര്‍ മൊബൈല്‍ ഫോണില്‍ കണ്ടത് എന്ത് ദൃശ്യങ്ങള്‍ ആണെന്നത് സംബന്ധിച്ച് പല അഭ്യൂഹങ്ങളുമുണ്ടായിരുന്നു. എന്നാല്‍ മന്ത്രിമാര്‍ ആസ്വദിച്ചത് പൂനം പണ്ഡെയുടെ വീഡിയോ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പക്ഷേ പൂനം ഈ വാര്‍ത്ത പുച്ഛിച്ച് തള്ളുകയാണ്. ദേശീയ വിഷയങ്ങള്‍ വരുമ്പോള്‍ പോലും താനുമായി ബന്ധപ്പെടുത്തുന്നത് എന്തിനാണെന്നാണ് പൂനം ചോദിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :