പ്രഖ്യാപനത്തിന് മുമ്പെ പരീക്ഷാ ഫലം ഫേസ്ബുക്കില്‍!

ഭുവനേശ്വര്‍| WEBDUNIA|
PRO
PRO
സ്റ്റേറ്റ് ബോര്‍ഡിന്റെ പത്താം ക്ലാസ് പരീക്ഷാഫലം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരുന്നത്. പക്ഷേ ഫലം ബുധനാഴ്ച രാത്രി തന്നെ ഫേസ്ബുക്കില്‍ ലഭ്യമായി. ഇതിന് പിന്നിലെ മറിമായം ഇനിയും വ്യക്തമായിട്ടില്ല.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പരീക്ഷാഫലം കണ്ട് ഞെട്ടി നില്‍ക്കുകയാണ് സ്റ്റേറ്റ് ബോര്‍ഡും സംസ്ഥാന സര്‍ക്കാരും. ഉന്നത വിജയം നേടിയ 110 വിദ്യാര്‍ഥികളുടെ ഫലമാണ് ഫേസ്ബുക്കിലുള്ളത്.

ഫലം ചോര്‍ന്നിട്ടില്ലെന്നും ഇത് എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കുമെന്നും ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :