പൂനം പാണ്ഡെ, സച്ചിന്‍, മഹാവിഷ്ണു: ചിത്രം വിവാദത്തില്‍!

മുംബയ്‌| WEBDUNIA|
PRO
PRO
ഇന്റര്‍നെറ്റില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് വിവാദനായികയായ മോഡല്‍ പൂനം പാണ്ഡെയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഉള്‍പ്പെട്ട വ്യാജചിത്രം വിവാദത്തില്‍. മോര്‍ഫ്‌ ചെയ്‌ത ചിത്രത്തില്‍ പൂനം പൂര്‍ണ്ണ നഗ്നയാണ്. ഇവര്‍ക്ക് പുറമെ, മഹാവിഷ്ണുവിനേയും ഒരു പാക് കളിക്കാരനേയും ചിത്രത്തില്‍ കാണാം.

മഹാവിഷ്‌ണുവിന്റെ ഫ്രെയിം ചെയ്‌ത ഫോട്ടോ പൂനം കൈയില്‍ പിടിച്ചിരിക്കുകയാണ്. മഹാവിഷ്ണുവിന് സച്ചിന്റെ മുഖമാണ്. നാല് കൈകളിലായി ബാറ്റ്, ബോള്‍, ഹെല്‍മറ്റ്, കപ്പ് എന്നിവ പിടിച്ചിട്ടുമുണ്ട്. ഈ ഫോട്ടോയെ നമിക്കുന്ന പാക് കളിക്കാരനേയും കാണാം.

അന്ത്യന്തം ആഭാസകരമായ ചിത്രത്തിലൂടെ ദൈവത്തെ നിന്ദിക്കുകയും സച്ചിനെ അപമാനിക്കുകയും ചെയ്തത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. ചിത്രം തന്നെ അമ്പരപ്പിച്ചതായി പൂനം പാണ്ഡെ ട്വിറ്ററില്‍ പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :