ടെലികോം കമ്പനികള്‍ക്ക് തിരിച്ചടി; കേരളത്തെ ബാധിക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ടുജി ടെലികോം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധി ടെലികോം കമ്പനികള്‍ക്ക് തിരിച്ചടിയാകും. എന്നാല്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങളെ ഇത് തല്‍ക്കാലം ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നാല് മാസത്തിനകം ടുജി ലൈന്‍സുകള്‍ വീണ്ടും ലേലം ചെയ്യണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

വീഡിയോക്കോണ്‍, സ്വാന്‍, ഐഡിയ, ടാറ്റാ, ലൂപ്പ് എന്നിവ ടുജി ലൈസന്‍സ് റദ്ദാക്കപ്പെട്ട കമ്പനികളില്‍ ഉള്‍പ്പെടും. യൂണിനോര്‍, ടാറ്റ, സ്വാന്‍ എന്നിവയ്ക്ക് സുപ്രീംകോടതി പിഴ വിധിച്ചിട്ടുമുണ്ട്. യൂണിനോര്‍, വീഡിയോകോണ്‍, എയര്‍സെല്‍ എന്നിവയുടെ ലൈസന്‍സുകളാണ് കേരളത്തില്‍ റദ്ദാക്കപ്പെടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :