ജോലി സ്ഥലത്ത് ഇന്റെര്‍നെറ്റില്‍ നിന്നും അശ്ലീല വീഡിയോ കാണുന്ന പുരുഷന്മാരുണ്ട്!

ചെന്നൈ| WEBDUNIA|
PRO
സര്‍ക്കാര്‍ എന്തൊക്കെ നിയമങ്ങള്‍ കൊണ്ടുവന്നാലും മറ്റൊരു രീതിയില്‍ തഴച്ചുവളരുന്ന ഒരു വിഭാഗമാണ് സെക്സ് സൈറ്റുകള്‍. പലപ്പോഴും ഇവയുടെ വരുമാനവും ഇവയുടെ പ്രേക്ഷകര്‍ ഭീമമാണെന്ന് തെളിയിക്കുന്നു.

ഇന്ന് ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ബിസിനസ്‌ മേഖലകളില്‍ ഒന്നാണ് പോണോഗ്രാഫിക് ഫിലിം ഇന്‍ഡസ്ട്രി. അതില്‍ അഭിനയിക്കുന്നവരില്‍ പ്രൊഫഷണല്‍ താരങ്ങളുമുണ്ട്.

മനുഷ്യന്റെ അധമവാസനകള്‍ പ്രോത്സാഹിപ്പിച്ച് പലപ്പോഴും പല ദുരന്തങ്ങള്‍ക്കും കാരണമാകുകയും ഈ സൈറ്റുകള്‍ ചെയ്യുന്നുണ്ട്. എന്തായാലും 20 ശതമാനത്തോളം പുരുഷന്മാര്‍ അശ്ലീല സൈറ്റുകള്‍ കാണുന്നത് ജോലി സ്ഥലങ്ങളിലാണെന്ന് വ്യക്തമാക്കുന്നത് പ്രമുഖ വീഡിയോ അപ്ലോഡിംഗ് സൈറ്റാണ്. ഓരോ പോണ്‍ വീഡിയോ ഓരോ 39 മിനിട്ടിലും സൈറ്റുകളില്‍ പുതിയതായി എത്തുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :