ഖുറാന്‍ ലാപ്ടോപ്പിന് വന്‍ പ്രചാരം

ഹൈദരാബാദ്| WEBDUNIA|
മതവിശ്വാസികളായ യുവാക്കള്‍ക്ക് അനുഗ്രഹമാവുകയാണ് ഖുറാന്‍ ലാപ്ടോപ്പുകള്‍. ഇവ പോക്കറ്റില്‍ കൊണ്ടുനടക്കാം, ആവശ്യമുള്ളപ്പോള്‍ എടുത്ത് ഇഷ്ടപേജ് ട്യൂണ്‍ ചെയ്താല്‍ മാത്രം മതി. ക്യൂ-നോട്ട്‌ബുക്ക് എന്ന ഇ-ഗാഡ്ജറ്റിന് പ്രചാരം ഏറുകയാണ്.

ഭാരം തീരെ കുറഞ്ഞ ഇത്തരം ലാപ്ടോപ്പ് ഹൈദരാബാദില്‍ വിപണി കീഴടക്കുകയാണ്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഖുറാന്‍ ലാപ്ടോപ്പിന്റെ കുഞ്ഞു രൂപവും വിപണിയിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :