താലിബാന്‍: പാക് പിന്തുണച്ചിരുന്നു

ലാഹോര്‍| WEBDUNIA|
താലിബാന് പാകിസ്ഥാ‍ന്‍ സൈനിക സഹായം നല്‍കിയിരുന്നതായി അമേരിക്കന്‍ രേഖകളീല്‍ കാണുന്നു. അടുത്തിടെ പുറത്തിറക്കിയ രേഖകളിലാണ് ഈ വെളിപ്പെടുത്തല്‍.

വിവാരാവകാശ നിയമ പ്രകാരമാണ് അമേരിക്കന്‍ അധികൃതര്‍ ഇതു വെളിപ്പെടുത്തിയത്. അമേരിക്കന്‍ സ്ഗ്റ്റേറ്റ് ഡിപ്പാര്‍റ്റ്മെന്‍റിന്‍റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും കൈവശമൂണ്ടായിരുന്ന രേഖകളിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

എന്നാല്‍, ഇപ്പ്പോള്‍ പാകിസ്ഥാന് തന്നെ താലിബാന്‍ ഭീഷണിയായിട്ടുണ്ട്. താലിബാനുമായി സാമ്പത്തിക നയതന്ത്ര്സ ബന്ധമുണ്ടറ്റിരുന്നുവെവ്ന്ന് പാകിസ്ഥാന്‍ സമ്മത്ഗിച്സിട്ടുണ്ട്. എന്നാല്‍, സൈനിക സഹായന്ം നല്‍കിയെന്ന ആരോപ ണം അവര്‍ നിഷേധിച്ചിട്ടുണ്ട്.

പാകിസ്ഥാന് കാബൂളില്‍ താലിബാന്‍ സര്‍ക്കാര്‍ വരുന്നത് കൊണ്ടു നേട്ടമുണ്ടായിരുന്നു. അവര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ ഇടപെടാന്‍ ഇതു കൊണ്ടു കഴിയുമായിരുന്നു. 1997ല്‍ ലെ രേഖയില്‍ പറയുന്നു.

താലിബാന്‍ തങ്നഗ്ലുടെ വിദേശത്തെ സ്വത്തായാണ് ഐ എസ് ഐ 1990കളീല്‍ കരുതിയിരുന്നത്.- നാഷണല്‍ സെക്യൂരിറ്റി ആര്‍ക്കൈവ് ഗവേഷക ബാര്‍ബര്ര്ഡ ഏലിയാസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :