ഇസ്ലാം വിരുദ്ധ ചിത്രം:പാകിസ്ഥാനില്‍ അക്രമത്തില്‍ 20 മരണം

ഇസ്ലാമബാദ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
PTI
ഇസ്ലാം വിരുദ്ധ യു എസ് ചിത്രത്തിനെതിരെ പാകിസ്ഥാനില്‍ വ്യാപക അക്രമം. രാജ്യത്ത് നടന്ന ലൌ ദ പ്രോഫിറ്റ്’ പ്രതിഷേധത്തിനിടെയായിരുന്നു അക്രമങ്ങള്‍ അരങ്ങേറിയത്. 20 പേര്‍ കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് പരുക്കേറ്റു.

പെഷവാറില്‍ രണ്ട് തിയേറ്ററുകള്‍ക്ക് തീവച്ചു. കടകളും വാഹനങ്ങളും കത്തിച്ചു.

സമാധാനപരമായി പ്രതിഷേധദിനം ആചരിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :