നാളെമുതല്‍ എല്ലാ കണ്ണുകളും ടോക്യോയിലേക്ക് ചുരുങ്ങും: ഒളിംപിക്‌സിന് തിരതെളിയുന്നു

ശ്രീനു എസ്| Last Modified വ്യാഴം, 22 ജൂലൈ 2021 (08:57 IST)
നാളെ ടോക്യോയില്‍ ഒളിംപിക്‌സിന് തിരിതെളിയും. ഇന്ത്യന്‍ സമയം വൈകുന്നേരം നാലരയ്ക്കാണ് ഉദ്ഘാടന പരിപാടികള്‍ നടക്കുന്നത്. കൊവിഡ് സാഹചര്യമായതിനാല്‍ ലളിതമായ ചടങ്ങുകള്‍ മാത്രമായിരിക്കും നടക്കുക. ഇപ്രാവശ്യം കാണികള്‍ക്ക് പ്രവേശനം ഇല്ല. 11090 അത്‌ലറ്റുകളാണ് പങ്കെടുക്കുന്നത്.

ഇത്തവണത്തെ ഒളിംപിക്‌സിലെ സ്ത്രീ സാനിധ്യം 49 ശതമാനമാണ്. കഴിഞ്ഞ തവണ റിയോ ഒളിംപിക്‌സില്‍ ഇത് 45 ശതമാനമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :