2 വയസ്സുകാരിയെ ഉപദ്രവിച്ച അമ്മയ്ക്ക് 99 വര്‍ഷം ജയില്‍

ദല്ലാസ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
രണ്ട് വയസ്സുള്ള മകളെ പീഡിപ്പിച്ച അമ്മയ്ക്ക് യുഎസില്‍ 99 വര്‍ഷം തടവ്. മകളെ തല്ലുകയും കൈകളില്‍ പശ തേച്ച് ചുവരില്‍ ഒട്ടിക്കുകയും ചെയ്തതിനാണിത്. 23-കാരിയായ എലിസബത്ത് എസ്കലോനയ്ക്കാണ് ശിക്ഷ.

ശിക്ഷാവിധി കേട്ട് കോടതിയില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങള്‍ പൊട്ടിക്കരഞ്ഞു.

കുട്ടിയോട് ക്രൂരനായി പെരുമാറി അര്‍ഹിക്കുന്നതായി കോടതി വലയിരുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :