മാര്‍പാപ്പയുടെ ട്വിറ്റര്‍ അക്കൌണ്ട് ഫോളോ ചെയ്യുന്നത് ആരാധകര്‍ ഒരു കോടി
വത്തിക്കാന്‍ സിറ്റി|
WEBDUNIA|
PRO
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ട്വിറ്റര്‍ അക്കൌണ്ട് ഫോളോ ചെയ്യുന്നത് ഒരു കോടി ആളുകള്‍.
മാര്‍പാപ്പ തന്റെ ട്വിറ്റര്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞപ്പോഴാണ് ഇത്രയും ആരാധകര്‍ മാര്‍പാപ്പയ്ക്ക് ഉണ്ടെന്ന് പുറം ലോകം അറിഞ്ഞത്. ഒന്‍പതു ഭാഷകളിലാണ് മാര്‍പാപ്പ ട്വിറ്ററില്‍ സന്ദേശം നല്‍കുന്നത്.
സ്പാനിഷില്‍ 40 ലക്ഷം പേരും ഇംഗ്ലിഷില്‍ 30 ലക്ഷം പേരും ഇറ്റാലിയനില്‍ 10 ലക്ഷവും പാപ്പയെ പിന്തുടരുന്നു.