മലകളുടെ റാണിയായി അറിയപ്പെടുന്ന മസൂറിയിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും മനം കുളിര്‍പ്പിക്കുന്നതാണ്. ഉത്തരാഖണ്ഡിലെ ഈ മലയോര പട്ടണത്തിലേക്ക് ഡെറാഡൂണില്‍ നിന്ന് ഏകദശേം അരമണിക്കൂര്‍ യാത്ര കൊണ്ട് എത്തിച്ചേരാവുന്നതാണ്