ഇന്ത്യയുടെ കിഴക്കന്‍ മേഖലേയിലേ ഏറ്റവും മികച്ച് മലയോര ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമ ബംഗാളിലെ ഡാര്‍ജലിങ്ങ്. കൊല്‍ക്കത്തയില്‍ നിന്ന് 686 കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍ നിന്ന് 2134 മീറ്റര്‍ ഉയരത്തിലായാണ് ഡാര്‍ജലിങ്ങ്