കഫത്തിന്‍റെ ശല്യം ഒഴിവാക്കാന്‍

WEBDUNIA| Last Modified വെള്ളി, 27 മെയ് 2011 (17:41 IST)
കഫത്തിന്‍റെ ശല്യം കൊണ്ട്‌ ദീര്‍ഘകാലമായി ബുദ്ധിമുട്ടുന്നവരാണെങ്കില്‍ കൃഷ്ണ തുളസിയുടെ നീരും ഉള്ളിനീരും ഇഞ്ചി നീരും തേ൹ം സമം ചേര്‍ത്ത്‌ കഴിക്കുന്നത്‌ പ്രയോജനപ്രദമാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :