മേടരാശിക്കാരുടെ സൗഹൃദവും ബലഹീനതയും ഇങ്ങനെയായിരിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 19 ഏപ്രില്‍ 2023 (15:55 IST)
ഏത് കാര്യത്തിനും വിശ്വസിക്കാവുന്ന സുഹൃത്തുക്കളാവും മേട രാശിയിലുള്ളവര്‍. മറ്റുള്ളവരുടെ പ്രശ്‌നങ്ങളിലും അവരെ സ്‌നേഹിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനും ഇവര്‍ മനപ്പൂര്‍വ്വം ശ്രമിച്ചുകൊണ്ടിരിക്കും. സ്വന്തം കാര്യങ്ങള്‍ മറന്നാണെങ്കിലും ഇവര്‍ ബന്ധങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചേക്കാം.

സ്വന്തം വഴിയേ മാത്രം ചരിക്കാന്‍ ശ്രമിക്കുന്നതും ഉചിതസന്ദര്‍ഭങ്ങളില്‍ മൂന്നാമതൊരാളുടെ അഭിപ്രായം ചോദിക്കാതിരിക്കുന്നതും മേടരാശിക്കാരുടെ ബലഹീനതയായിരിക്കും. നിസാരകാര്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നതും മേടരാശിക്കാര്‍ക്ക് നല്ലതാവില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :