സ്വാര്‍ത്ഥസ്വാഭാവമുള്ളവരായിരിക്കും ഈ നക്ഷത്രക്കാര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (13:48 IST)

ഭരണി നക്ഷത്രക്കാര്‍ വളരെ സ്വാര്‍ത്ഥമനോഭാവം ഉള്ളവരായിരിക്കും. അതുകൊണ്ടുതന്നെ ഏതു കാര്യത്തിലും ഇവര്‍ തങ്ങളുടെ ലാഭത്തെക്കുറിച്ച് മാത്രമായിരിക്കും ചിന്തിക്കുന്നത്. കൃത്രിമ മാര്‍ഗ്ഗത്തിലൂടെയായാലും ലക്ഷ്യപ്രാപ്തിയിലെത്താന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരുടെ ദുഖങ്ങിളില്‍ പങ്കുചേരാനോ ആശ്വസിപ്പിക്കാനോ ഇവര്‍ ശ്രമിക്കാറില്ല. അതുപോലെ തന്നെ തന്നെ പറ്റി മറ്റുള്ളലര്‍ എന്തുചിന്തിക്കുന്നുവെന്നോര്‍ത്തും ഇവര്‍ വ്യാകുലപ്പെടാറില്ല. ഏതു കാര്യത്തെയും പറ്റി മറ്റുള്ളവര്‍ക്കു തോന്നാത്ത ആശയങ്ങളും അര്‍ത്ഥങ്ങളുമായിരിക്കും ഇവര്‍ക്കു തോന്നുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :