സ്ത്രീകളോട് ഇവര്‍ക്ക് ആകര്‍ഷണം കൂടതലാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 സെപ്‌റ്റംബര്‍ 2021 (13:27 IST)
തിരുവാതിര നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ക്ക് പൊതുവേ സ്ത്രീകളോട് ആകര്‍ഷണം കൂടുതലായിരിക്കും. ഏകാന്തത ഇഷ്ടപ്പെടാത്ത ഇവര്‍ സദാ മറ്റുള്ളവരുമായി ഇടപെഴകാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. അതുപോലെ തന്നെ ഇവരുമായി ഇടപഴകാന്‍ മറ്റുള്ളവര്‍ക്കും താല്‍പര്യമുണ്ടാകാറുണ്ട്. മുന്‍കോപികളാണെങ്കിലും പെട്ടന്നുതന്നെ കോപം മാറുന്നവരാണിവര്‍. ദുരഭിമാനം ഇവരുടെ പ്രത്യേകതയാണ്. ഒന്നിലും ഉറച്ച് നില്‍ക്കാത്ത പ്രകൃതക്കാരാണിവര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :