ദിവസവും മുടിയില്‍ ഷാംപു ഉപയോഗിച്ചാല്‍ എന്തു സംഭവിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 ജൂലൈ 2022 (14:38 IST)
ദിവസേന മുടിയില്‍ ഷാംപു ഉപയോഗിച്ചാല്‍ മുടിയുടെ വളര്‍ച്ച തടസപ്പെടും. ഷാംപുവില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങളാണ് ഇതിന് കാരണമാകുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം മുടി ഷാംപൂ ചെയ്യുന്നതാന് നല്ലത്. ചെറുപയറ് പൊടികൊണ്‍റ്റ് മുടി കഴുകുന്നത് നല്ലതാണ്. മുടിയില്‍ ഏപ്പോഴും കൃത്യമായ ഇര്‍പ്പം സൂക്ഷിക്കേണ്ടതുണ്ട്.

നനവ് അധികമാകാനും പാടില്ല. മുടി മോയിസ്ചുറൈസ് ചെയ്യുന്നതിനായി മുടിയില്‍ എണ്ണ പയോഗിച്ച് അരമണിക്കൂര്‍ നേരം മസാജ് ചെയ്ത ശേഷം കഴുകി കളയുക. മുടിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ ഇത് സഹയിക്കും. ശുദ്ധമായ നല്ലെണ്ണയോ വെളീച്ചെണ്‍നയോ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. ദിവസവും ഇങ്ങനെ ചെയ്താല്‍ മുടി കൂടുതല്‍ ആരോഗ്യമുള്ളതായി മാറും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :