യോനിയിൽ ചോറിച്ചിലും അസ്വസ്ഥതയും ഉണ്ടോ ? അകറ്റാനുള്ള പ്രകൃതിദത്തമായ മാർഗം ഇത് !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 7 നവം‌ബര്‍ 2019 (20:42 IST)
സ്ത്രീകളിൽ യോനിഭാഗത്ത് അണുബാധയുണ്ടാകനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ പ്രശ്നങ്ങൾ നിരവധി പെൺകുട്ടികൾ നേരീടുന്നതാണ്. എന്നാൽ ഇതിന് ചികിത്സ തേടാൻ പലരും മടിക്കുന്നു. യോനിയിലേ അണുബാധ സ്ത്രീകളിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇടയാക്കും. അതിനാൽ എത്രയും വേഗത്തിൽ ഇത് ചികിത്സിച്ച് ഭേതമാക്കും എന്നത് പ്രധാനമാണ്.

യോനിയിലെ അണുബാധയെ ഇല്ലാതാക്കാൻ ഏറ്റവും ഉത്തമമായ ഔഷധമാണ് കറ്റാർവാഴ. യോനിയിൽ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുകയാണെങ്കിൽ. കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും ചേർത്ത് യോനിഭാഗത്ത് പുരട്ടുക. ഇത് അണുക്കളെ ഇല്ലാതാക്കുന്നതോടെ അസ്വസ്ഥതകൾ ഇല്ലാതാകും. ദിവസവും രണ്ട് നേരം ഇങ്ങനെ ചെയ്യുന്നതിലൂടെ അണുബാധ വരാനുള്ള സാധ്യതയെയും ഇല്ലാതാക്കാൻ സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :